സംയുക്ത സമരസമിതി ഹർത്താലിന്റെ മറവിൽ കൊല്ലത്തു അക്രമം

Compellingly create client-based methodologies before B2C catalysts for change. Seamlessly monetize leading-edge e-tailers with progressive technology. Completely scale excellent content with one-to-one human capital. Uniquely e-enable.

പൗരത്വ ബില്ലിനെതിരായി  കേരളത്തിൽ എസ് ഡി പി ഐ .ഡി ഏച്ചു ആർ എം എന്നി സംഘടനകൾ നടത്തിയ സംയുക്ത സമരസമിതിയുടെ ഹർത്താലിനിടയിൽ കൊല്ലം നഗരത്തിൽ പരക്കെ അക്രമം  ഹര്ത്താല് അനുകൂലികൾ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ,ഓർഡിനറി ബസുകളുടെ കണ്ണാടിച്ചില്ലുകൾ സമരാനുകൂലികൾ അടിച്ചു തകർത്തു ,ഇതിനെ തുടർന്ന് അക്രമം നടത്തിയ നിരവധിപേരെ പോലീസ് പിടികൂടി  പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു കൊല്ലം റയിൽവേ സ്റ്റേഷനിലേയ്ക്ക് എസ് ഡി പി ഐ യുടെ നേതൃത്വത്തിൽ നടന്ന മാർച്ചു ..ദേശീയപാതയിൽ പോലീസ് തടഞ്ഞു

ഫോട്ടോ;ഹർത്താൽ അനുകൂലികൾ കൊല്ലത്തു അടിച്ചുതകർത്ത കെ എസ് ആർ ടി സി ബസുകൾ

ഫോട്ടോ;എസ് ഡി പി ഐ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ദേശീയപാതയിൽ പോലീസ് തടഞ്ഞപ്പോൾ

greenmedia

View all posts